പാസ്റ്റർ സി. എൻ. നൈനാൻ (94) പൂനെയിൽ നിര്യാതനായി

പാസ്റ്റർ സി. എൻ. നൈനാൻ (94)  പൂനെയിൽ നിര്യാതനായി

പൂനെ: ഇത്തിത്താനം ചിറത്തലാട്ട് പാസ്റ്റർ സി. എൻ. നൈനാൻ (94)  ജൂൺ 23 വെള്ളിയാഴ്ച  നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘകാലം മഹാരാഷ്ട്രയിൽ സുവിശേഷ വേലയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: ഡോ. ഏലി നൈനാൻ , മക്കൾ: പാസ്റ്റർ സുഭാഷ് നൈനാൻ, ഡോ. സന്തോഷ്‌ തോമസ്. മരുമക്കൾ: നിത സുഭാഷ് , ഡോ. സുമ തോമസ്.