അടൂർ തുരുത്തിക്കര ജോയ് മന്ദിരത്തിൽ എൻ.ജെ. ചാക്കോ (പാപ്പച്ചൻ 92) നിര്യാതനായി
അടൂർ: തുരുത്തിക്കര ജോയ് മന്ദിരത്തിൽ എൻ.ജെ. ചാക്കോ (പാപ്പച്ചൻ 92) നിര്യാതനായി. സംസ്ക്കാരം ഡിസം. 7 ശനിയാഴ്ച തുരുത്തിക്കര സഭാ സെമിത്തേരിയിൽ.
ഭാര്യ. ഐവർകാല പാലവിള കുടുംബാംഗം പരേതയായ മേരിക്കുട്ടി ചാക്കോ.
മക്കൾ: പരേതനായ ജോയ് ചാക്കോ, ജോൺസൻ ചാക്കോ (ഐപിസി ദാദർ മുംബൈ ), ജേക്കബ് ചാക്കോ, കുഞ്ഞമ്മ ജോർജ്, എലിസബേത്ത് വർഗീസ്, പാസ്റ്റർ ജെയിംസ് ചാക്കോ (ഐപിസി മേഘാലയ സ്റ്റേറ്റ് പ്രസിഡന്റ്, (യൂ .കെ )
സുമ പീറ്റർ, ബേബിച്ചൻ ചാക്കോ(യൂ കെ ), പരേതനായ ജോയ് ചാക്കോ.
മരുമക്കൾ: മറിയാമ്മ ജോയി, ഷെജി ജേക്കബ്, ജോർജ് കുട്ടി ,സൂസൻ ജോൺസൻ, വർഗ്ഗീസ് എബ്രഹാം, ഡോ. ശോഭാ ജെയിംസ്, ടി. ജി. പീറ്റർ, അനു ബേബിച്ചൻ.