ഡോ.ജോർജ്ജ് വെർവ്വർ വിടവാങ്ങി

ഡോ.ജോർജ്ജ് വെർവ്വർ വിടവാങ്ങി

വിഖ്യാത മിഷൻ ലീഡറും 0.M സ്ഥാപകനും ആയ ഡോ.ജോർജ്ജ് വെർവ്വർ വിടവാങ്ങി

യു.കെ: വിഖ്യാത മിഷൻ ലീഡറും 0.M സ്ഥാപകനും ആയ ഡോ.ജോർജ്ജ് വെർവ്വർ വിടവാങ്ങി. 85 വയസിനോടടുത്ത ഈ സമയത്ത് ക്യാൻസർ ബാധിതനായി ചികിൽസയിലായിരുന്നു.

തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും എന്നാൽ സൗഖ്യത്തിനായി പ്രാർത്ഥിക്കേണ്ടതില്ലന്നും ഞാൻ എൻ്റെ നാഥനെ കാണാൻ ഒരുങ്ങിയിരിക്കുകയാണന്നും ഏറ്റവും പുതിയ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.

2003 ൽ Operation Mobilisation lnternational Director സ്ഥാനം മറ്റൊരാളെ ഏല്പിച്ച ശേഷം

അദ്ദേഹം ലോകമെമ്പാടും മിഷൻമൊബലൈസേഷൻ യാത്രകൾ നടത്തുകയായിരുന്നു. ഡസൺ കണക്കിന് പുസ്തകങ്ങളും നൂറ് കണക്കിന് ബുക്ക് ലറ്റുകളും വെർവ്വർ എഴുതിയിട്ടുണ്ട്.

എന്നാൽ ആയിരക്കണക്കിന് വലിയ മിഷൻ ലീസേഴ്സിന്നെ വാർത്തെടുത്ത ശേഷമാണ് തൻ്റെ മടക്കം. 

ജൂലായ് 3 ന് 85 വയസ് പൂർത്തിയാകാനിരിക്കെയാണ് സംഭവബഹുലമായ ജീവിത യാത്ര ഇവിടെ അവസാനിച്ചത്. 

https://youtu.be/94-s6RAZbV4

വാർത്ത: K J Job Wayanad 

Advertisement