റ്റി പി എം പുനലൂർ നരിക്കൽ മദർ ഓമന ലൂക്കോസ്(51) കർതൃസന്നിധിയിൽ

റ്റി പി എം പുനലൂർ നരിക്കൽ മദർ ഓമന ലൂക്കോസ്(51) കർതൃസന്നിധിയിൽ

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ നരിക്കൽ സഭാ ശുശ്രൂഷക മദർ.ഓമന ലൂക്കോസ്(51) പുനലൂർ സെന്റർ ഫെയ്ത്ത്ഹോമിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജൂൺ 14 ഇന്ന് ഉച്ചയ്ക്ക് 1 ന് പുനലൂർ റ്റിപിഎം സെൻറർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം പ്ലാച്ചേരി റ്റിപിഎം സഭാ സെമിത്തേരിയിൽ.

 കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ (30വർഷം) വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു. 

രാജക്കാട് സ്വദേശിയാണ്.

 റ്റി പി എം കോട്ടയം സെന്റർ ചെട്ടികാട് സഭാ ശുശ്രൂഷക മദർ ഏലിയാമ്മ ലൂക്കോസ് സഹോദരിയാണ്

Advertisement