വട്ടമലപ്പടിയിൽ കുന്നേൽ വീട്ടിൽ പാസ്റ്റർ കെ.ജെ ജോസഫിന്റെ ഭാര്യ ഓമന ജോസഫ് (63) കർത്തൃ സന്നിധിയിൽ

വട്ടമലപ്പടിയിൽ കുന്നേൽ വീട്ടിൽ പാസ്റ്റർ കെ.ജെ ജോസഫിന്റെ ഭാര്യ ഓമന ജോസഫ് (63) കർത്തൃ സന്നിധിയിൽ

കോട്ടയം : പാമ്പാടി വട്ടമലപ്പടിയിൽ കുന്നേൽ വീട്ടിൽ പാസ്റ്റർ കെ.ജെ ജോസഫ് ഭാര്യ ഓമന ജോസഫ് (63) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 26 ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 ന് കാനം റീ വൈവൽ ക്രിസ്ത്യൻ സെമിത്തേരിയിൽ.

മക്കൾ : ജിൻസി ജോസഫ് , ജെയ്സൺ ജോസഫ് . മരുമകൾ : ഫേബ ജെയ്സൺ