പാസ്റ്റർ കെ.വി.പാപ്പച്ചന്റെ ഭാര്യ ഓമന പാപ്പച്ചൻ (57) നിര്യാതയായി

പാസ്റ്റർ കെ.വി.പാപ്പച്ചന്റെ ഭാര്യ ഓമന പാപ്പച്ചൻ (57) നിര്യാതയായി

ഗുരുവായൂർ: ഐപിസി ഇമ്മാനുവേൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.വി.പാപ്പച്ചന്റെ ഭാര്യ ഓമന പാപ്പച്ചൻ (57) നിത്യതയിൽ ചേർക്കപ്പെട്ടു.

സഭാ പ്രവർത്തനങ്ങളിലും സുവിശേഷമുന്നേറ്റത്തിനും ഏറെ സജീവമായിരുന്നു. ഗുഡ്ന്യൂസ് ബാലലോകം ഗുരുവായൂർ യൂണിറ്റ് സഹകാരിയുമായിരുന്നു.

സംസ്കാരം ഏപ്രിൽ  22 ന്  ശനിയാഴ്ച രാവിലെ 11ന് സഭയിലെ ശുശ്രൂഷകൾക്കുശേഷം ഉച്ചക്ക് 12 ന് കുന്നകുളം വി. നാഗൽ സെമിത്തേരിയിൽ.

മകൾ: ഫേബ

Advertisement