കളീയ്ക്കൽ വടക്കേതിൽ കെ.ജി.ഉണ്ണൂണ്ണി (കുഞ്ഞച്ചൻ - 80 ) നിര്യാതനായി

കളീയ്ക്കൽ വടക്കേതിൽ കെ.ജി.ഉണ്ണൂണ്ണി (കുഞ്ഞച്ചൻ - 80 ) നിര്യാതനായി

കീരുകുഴി : കളീക്കൽ വടക്കേതിൽ ഷിജുവില്ലയിൽ കെ.ജി. ഉണ്ണൂണ്ണീ (കുഞ്ഞച്ചൻ- 80 ) നിര്യാതനായി. സംസ്കാരം ഏപ്രിൽ 3 ന് തിങ്കളാഴ്ച നടക്കും.

ഭാര്യ : മറിയാമ്മ (നെല്ലിവിളയിൽ കിളിവയൽ). മക്കൾ: ഷിബി (യു.എസ്.എ), ഷീബ (ഒറ്റപ്പാലം), ഷിജു വർഗീസ് (മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് ഡയറക്ടർ), മരുമക്കൾ : ബാബു (യു.എസ്.എ) ചരുവിളപുത്തൻവീട് പന്നിവിഴ, ജോയ്സൺ തോമസ് (ബഥേൽ, ഒറ്റപ്പാലം), ലിൻസി ഷിജു (വലിയപറമ്പിൽ പീസ് ബംഗ്ലാവ്, പെണ്ണുക്കര).

Advertisement