മണക്കാല പുത്തൻവീട്ടിൽ പി.സി. ജോൺ (91) നിര്യാതനായി

മണക്കാല പുത്തൻവീട്ടിൽ പി.സി. ജോൺ (91) നിര്യാതനായി

 നിലമ്പൂർ : അടൂർ മണക്കാല പുത്തൻ വീട്ടിൽ പി. സി ജോൺ (91) നിര്യാതനായി. സംസ്കാരം ഏപ്രിൽ 29 ന് ശനിയാഴ്ച രാവിലെ 8 ന് നിലമ്പൂർ പുല്ലഞ്ചേരി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ. കഴിഞ്ഞ കുറെ കാലമായി നിലമ്പൂരിൽ മകളോടൊപ്പം താമസിക്കുകയായിരുന്നു.

ഭാര്യ: പരേതയായ ഏലിയാമ്മ ജോൺ. മക്കൾ: ഡോ. നെൽസൺ പി. ജോൺ ( യുഎസ്എ), ലീലാമ്മ ബാബു ( യുഎസ്എ), സാമുവൽ പി.ജോൺ  (യുകെ), വത്സമ്മ വിൽസൺ (നിലമ്പൂർ). മരുമക്കൾ: ആനി ജോൺ, ബാബു ഫിലിപ്പ്, ലൗലി ജോൺ, വിൽസൺ തട്ടാരത്തറ. 

Advertisement