കലയപുരം ഇഞ്ചക്കാട് എബനേസർ വില്ലയിൽ പാപ്പച്ചൻ ജോർജ് (75) നിര്യാതനായി

കലയപുരം ഇഞ്ചക്കാട് എബനേസർ വില്ലയിൽ പാപ്പച്ചൻ ജോർജ് (75) നിര്യാതനായി

കൊട്ടാരക്കര : കലയപുരം ഇഞ്ചക്കാട് എബനേസർ വില്ലയിൽ പാപ്പച്ചൻ ജോർജ് (75) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ 10/05/2023, ബുധനാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്,12 മണിയോടെ കലയപുരം എ. ജി സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: ഇ.ജി. മറിയാമ്മ.

മക്കൾ: സിമി പി ജോർജ്, സീന പി ജോർജ്, സിനി പി ജോർജ്.

മരുമക്കൾ: പാസ്റ്റർ വിൽഫ്രണ്ട് ക്രിസ്റ്റി (ഷാജി ), ജോസ് തോമസ്, ലൈറ്റിമോൻ ജേക്കബ്.