ബിബിൻ പൗലോസിൻ്റെ പിതാവ് പി.ജെ. പൗലോസ് നിര്യാതനായി
കുറുപ്പന്തറ: ഓൺലൈൻ ഗുഡ്ന്യൂസ് പ്രതിനിധി ബിബിൻ പൗലോസിൻ്റെ പിതാവ് പെരുനിലം പി.ജെ. പൗലോസ് (71) നിര്യാതനായി. സംസ്കാരം ജൂലൈ 16ന് ചൊവ്വ രാവിലെ 8.30 മുതൽ കുറുപ്പന്തറ കമ്മ്യൂണിറ്റി ഹാളിൾ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ഐ.പി.സി വൈക്കം സെൻ്റർ മധുരവേലി സെമിത്തേരിയിൽ.
ഭാര്യ: കൊതവറ കുന്നത്തു ചിറയിൽ തങ്കമ്മ. മക്കൾ: ബിബിൻ, ബിൻസി, ബിൻ്റാ. മരുമക്കൾ: അലീന, സിബി, സിജോ.
Advertisement