അയ്യംപറമ്പ് ചൊവ്വല്ലൂർ വീട്ടിൽ സാംസൻ (കുഞ്ഞുമോൻ - 45) നിര്യാതനായി

അയ്യംപറമ്പ് ചൊവ്വല്ലൂർ വീട്ടിൽ സാംസൻ (കുഞ്ഞുമോൻ - 45) നിര്യാതനായി

കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാംഗമായ അയ്യംപറമ്പ് ചൊവ്വല്ലൂർ വീട്ടിൽ പരേതനായ ജോബിന്റെ മകൻ സാംസൻ (കുഞ്ഞുമോൻ 45) തിങ്കളാഴ്ച നിര്യാതനായി.

സംസ്കാര ശുശ്രൂഷ ഏപ്രിൽ 18 ന്  ചൊവ്വാഴ്ച  വൈകീട്ട് 4 ന് അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

പാസ്റ്റർ പി.വി ചുമ്മാറിന്റെ സഹോദരന്റെ മൂത്ത മകളുടെ ഇളയ മകനാണ്.

ഭാര്യ: ഷിൻസി. മക്കൾ:- ബ്ലസൻ, ബ്ലസ്സ്വിൻ, ബ്ലെസ്സി

മാതാവ് :- പരേതയായ ബേബി.

Advertisement