പെരുമന പുത്തൻവീട്ടിൽ പി.സി. ജോർജ് (85) നിര്യാതനായി

പെരുമന പുത്തൻവീട്ടിൽ പി.സി. ജോർജ് (85) നിര്യാതനായി

കൊട്ടാരക്കര : തൃക്കണ്ണമംഗൽ എ. ജി സഭാംഗം പെരുമന പുത്തൻവീട്ടിൽ പി.സി. ജോർജ് (85) നിര്യാതനായി. ഭാര്യ : അച്ചാമ്മ. മക്കൾ : ലീലാമ്മ, മേരികുട്ടി, ഗ്രെയിൻ, സ്റ്റാൻലി. മരുമക്കൾ : തങ്കച്ചൻ, തങ്കച്ചൻ, ജോൺസൻ, റോസമ്മ. 

സംസ്കാരം നാളെ 9 ന് ഭവനത്തിൽ തുടങ്ങി 12 തൃക്കണ്ണമംഗൽ എ.ജി സെമിത്തേരിയിൽ നടക്കും. കഴിഞ്ഞ 50 വർഷമായി തൃക്കണ്ണമംഗൽ ഏജി സൺ‌ഡേസ്കൂൾ മുൻ ഹെഡ്മാസ്റ്റർ ആയിരുന്നു.

Advertisement