റാന്നി പൂവന്മല ചേത്തക്കൽ വീട്ടിൽ ഫിലിപ് സി.എം (തങ്കച്ചൻ -64) നിര്യാതനായി

റാന്നി പൂവന്മല ചേത്തക്കൽ വീട്ടിൽ ഫിലിപ് സി.എം (തങ്കച്ചൻ -64) നിര്യാതനായി

റാന്നി : ഖത്തർ പെന്തെക്കോസ്തു ഫെലോഷിപ്പ് (ഐപിസി QPF) മുൻ സഭാംഗം റാന്നി പൂവന്മല ചേത്തക്കൽ വീട്ടിൽ ഫിലിപ് സി.എം (തങ്കച്ചൻ -64) നിര്യാതനായി. സംസ്കാരം മെയ് 29 ന് തിങ്കളാഴ്ച 11. 30 ന് ഐ.പി.സി എബനേസർ ചർച്ച് റാന്നി സെമിത്തേരിയിൽ.

ഭാര്യ : ലീലാമ്മ ഫിലിപ്പ് . മക്കൾ : ലിജു ഫിലിപ് (ഖത്തർ) , മാത്യൂ ഫിലിപ് മരുമക്കൾ : ബിൻസി ലിജു , ധന്യ മാത്യു.