ഫിലിപ്പോസ് കോശി (കുഞ്ഞുകുട്ടി -73) നിര്യാതനായി

ഫിലിപ്പോസ് കോശി (കുഞ്ഞുകുട്ടി -73) നിര്യാതനായി

ചെങ്കുളം : ചെങ്കുളം ഐ പി സി സഭയുടെ ആരംഭകാല വിശ്വാസിയായ തെക്കേക്കര പുത്തൻ വീട്ടിൽ ഫിലിപ്പോസ് കോശി (കുഞ്ഞുകുട്ടി) 29 - 05-23-ന് നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ 01-06-23 (വ്യാഴം) - ന് രാവിലെ 9 മണിക്ക് വസതിയിലും ശേഷം 12-ന് ചെങ്കുളം ഐ പി സി എബനേസർ സഭാ സെമിത്തേരിയിലും നടക്കും.

ഭാര്യ : ജയിനമ്മ . മക്കൾ :- പ്രകാശ് (മുംബൈ), പ്രതീഷ് (കാനഡ), പ്രതിഭ  (ദുബായ്). മരുമക്കൾ :- പ്രിയ, ബിജി , ജോസ് .