ഫിലിപ്പോസ് വൈദ്യൻ (68) കർത്തൃ സന്നിധിയിൽ

ഫിലിപ്പോസ് വൈദ്യൻ (68) കർത്തൃ സന്നിധിയിൽ

തേവലക്കര: ഡോ. ടി .കെ .കോശി വൈദ്യന്റെ (യുഎസ്എ) ഇളയ സഹോദരൻ മൈനാഗപ്പള്ളി എജി സഭാംഗം നിലയത്തു സൂസൻ വില്ലയിൽ ഫിലിപ്പോസ് വൈദ്യൻ (68) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.  ജോലിയുമായി ബന്ധപ്പെട്ടു നീണ്ട വർഷങ്ങൾ മസ്കറ്റിൽ ആയിരുന്നു. സംസ്കാരം ഓഗസ്റ്റ് 31ന് മൈനാഗപ്പള്ളി എജി സെമിത്തേരിയിൽ. 

ഭാര്യ: ഓമന ഫിലിപ്പ്. മക്കൾ: സൂസൻ ഫിലിപ്പ് (മസ്കറ്റ്), ഡോ. ഷാനി ഫിലിപ്പ് (കുവൈറ്റ്‌), മരുമക്കൾ: അനീഷ് ചാക്കോ (മസ്കറ്റ് ), ജിതിൻ ജോസ് (കുവൈറ്റ്‌ ).

Advertisement