കൊല്ലക കൊച്ചുവില്ലയിൽ പി ജെ ഡേവിഡ് (സണ്ണി- 76) നിര്യാതനായി

കൊല്ലക കൊച്ചുവില്ലയിൽ പി ജെ ഡേവിഡ് (സണ്ണി- 76) നിര്യാതനായി

കരുനാഗപ്പള്ളി: കൊല്ലക എജി സഭാഅംഗം കാപ്പിൽ പൊന്നമ്പള്ളി പരേതനായ ജോസഫ് മാത്യുവിന്റെ മകൻ കൊച്ചുവില്ലയിൽ പി ജെ ഡേവിഡ് (സണ്ണി - 76 ) നിര്യാതനായി. സംസ്കാരം വെള്ളി (14 /4 /2023 ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3 മണിക്ക് കൊല്ലക ഏ ജി സഭയുടെ കല്ലേലി സെമിത്തേരിയിൽ നടക്കും.

ഭാര്യ : അന്നമ്മ ഡേവിഡ് (റോസമ്മ) റിട്ട: പോസ്റ്റ്മാസ്റ്റർ.

മക്കൾ: ഡോ: ജോസഫ് ഡേവിഡ് (ദുബായ്) ,തോമസ് ഡേവിഡ് (ദുബായ്) ജേക്കബ് ഡേവിഡ് (ഒമാൻ)

മരുമക്കൾ: സ്മിത സാമുവേൽ (ദുബായ്) സിജി തോമസ് (യൂ കെ) നാൻസി സാമുവേൽ (യൂ കെ).

വാർത്ത : ടോജോ തോമസ്

Advertisement