മുള്ളൻകുഴിയിൽ എം.കെ. തോമസ് (അനിയച്ചൻ - 68) നിര്യാതനായി

മുള്ളൻകുഴിയിൽ എം.കെ. തോമസ് (അനിയച്ചൻ - 68) നിര്യാതനായി

പാലക്കാട് :  ചിറക്കൽപ്പടി എ.ജി. സഭാംഗം അമ്പാഴക്കോട് മുള്ളൻകുഴിയിൽ എം.കെ. തോമസ് (അനിയച്ചൻ - 68) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജൂലൈ 19 ന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ചിറക്കൽപ്പടി എ. ജി സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: കൊല്ലാട്ട് കുടുംബാംഗം സൂസമ്മ തോമസ്. മക്കൾ: സന്തോഷ് തോമസ്, ഷിന്റോ തോമസ്, പാസ്റ്റർ ഷാന്റി തോമസ്. മരുമക്കൾ: ജാൻസി സന്തോഷ്, ഷിബി ഷിന്റോ, ആൻസി ഷാന്റി.

ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂരിന്റെ പിതൃ സഹോദരനാണ്.

Advertisement