കലയപുരം ബെഥേൽ തെക്കതിൽ പൊടിയൻ തോമസ് (94) നിര്യാതനായി
കൊട്ടാരക്കര : കലയപുരം ബെഥേൽ തെക്കതിൽ പൊടിയൻ തോമസ് (94) നിര്യാതനായി. സംസ്കാരo ജനു. 21ന് ഉച്ചക്ക് 1 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 4 ന് കലയപുരo ഏ ജി സെമിത്തേരിയിൽ.
ഭാര്യ : പരേതയായ റാഹലമ്മ.
മക്കൾ: സൂസമ്മ വർഗീസ്, അമ്മിണി പാപ്പച്ചൻ, രാജു തോമസ്, പരേതരായ ബാബുക്കുട്ടി, റെജി തോമസ്.
മരുമക്കൾ : വർഗീസ്, പാപ്പച്ചൻ, മിനി ബാബു, ഗ്രേസി രാജു, സുജ റെജി.