പൂപ്പങ്കരമോടിയിൽ പൊടിയൻ (68) നിര്യാതനായി

പൂപ്പങ്കരമോടിയിൽ പൊടിയൻ (68) നിര്യാതനായി

ചെങ്ങന്നൂർ: പൂപ്പങ്കരമോടിയിൽ പൊടിയൻ (68)നിര്യാതനായി. സംസ്കാരം മാർച്ച് 10 ന് വെള്ളിയാഴ്ച രാവിലെ 9ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12.30 ന് ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ചെങ്ങന്നൂർ കാർമൽ ടൗൺ സഭാ സെമിത്തേരിയിൽ.

ഭാര്യ: ശാന്ത. മക്കൾ: സിജി, സുജ (മുംബൈ ) മരുമക്കൾ മക്കൾ: അനൂപ്, രാജേഷ്.

Advertisement