പാസ്റ്റർ സാജു. ടി. പൗലോസിന്റെ പിതാവ് കർതൃ സന്നിധിയിൽ

പാസ്റ്റർ സാജു. ടി. പൗലോസിന്റെ പിതാവ് കർതൃ സന്നിധിയിൽ

ചെറുപുഴ : മീൻതുള്ളി തവരക്കാട്ട് വീട്ടിൽ ടി.പി. പൗലൊസ്(83) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചെറുപുഴ ഐ.പി.സി. സഭാംഗമാണ്. ഭാര്യ മറിയാമ്മ പൗലൊസ് . മക്കൾ : പാസ്റ്റർ സാജു ടി. പൗലൊസ് ,(പാതിരിപ്പാടം, ഐ.പി.സി. നിലമ്പൂർ നോർത്ത് സെന്റർ), ഉഷ ( സിദ്ധാപുരം), പാസ്റ്റർ ജോൺസൻ .ടി. പൗലൊസ് ( എടത്തനാട്ടുകര, ഐ.പി.സി പട്ടാമ്പി സെന്റർ), സാംസൺ .ടി. പൗലൊസ്(ചെറുപുഴ), തോമസ്കുട്ടി .ടി. പൗലൊസ് ( ചെറുപുഴ). 

മരുമക്കൾ : ബിന്ദു, ജോയി, റീജ, സിനിജ , ലിജി.

സംസ്കാര ശുശ്രൂഷ  ഒക്ടോ.15 ഞായർ 3 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഐ.പി.സി. ചെറുപുഴ സെമിത്തേരിയിൽ. ഐ.പി.സി. കാസർഗോഡ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .

Advertisement