ഓതറ പ്ലാന്തോട്ടത്തിൽ പി.പി.ജോൺ (ജോൺ സാർ -70 ) നിര്യാതനായി

ഓതറ പ്ലാന്തോട്ടത്തിൽ പി.പി.ജോൺ (ജോൺ സാർ -70 ) നിര്യാതനായി

തിരുവല്ല: ഐപിസി ഫിലാഡൽഫിയ ഓതറ സഭാംഗം പ്ലാന്തോട്ടത്തിൽ പി.പി.ജോൺ (70- ജോൺ സാർ ) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ജോളി ജോൺ പുലിയൂർ വലിയപറമ്പിൽ കുടുംബം.
മക്കൾ: ജെൻസി (യു.പി), ജെനി (യു.കെ), ജെയ്സൺ സാം(യു.കെ).
മരുമക്കൾ: പാസ്റ്റർ ഫിലിപ്പ് (ബെംഗളൂരു), ജോബിൻസ് ജേക്കബ്.(യു.കെ).

ഐപിസി കേരളാ സ്റ്റേറ്റ് , ജനറൽ കൗൺസിൽ മുൻ അംഗമായിരുന്നു. നിലവിൽ കേരളാ സ്റ്റേറ്റ് സൺഡേസ്ക്കൂൾ അസോസിയേറ്റ് സെക്രട്ടറി, കുമ്പനാട് മേഖല സൺഡെസ്ക്കൂൾ സെക്രട്ടറി എന്നീ നിലകളിലും  പ്രവർത്തിച്ചു വരികയായിരുന്നു.

Advertisement

Advertisement