പാസ്റ്റർ ടി.കെ. ബേബി (73) കർതൃസന്നിധിയിൽ

പാസ്റ്റർ ടി.കെ. ബേബി (73) കർതൃസന്നിധിയിൽ

പാമ്പാടി: അസംബ്ലീസ് ഓഫ് ഗോഡ് പാമ്പാടി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ടി.കെ.ബേബി (73) നിര്യാതനായി. സംസ്കാരം ജൂൺ 20 (ഇന്ന്‌) രാവിലെ 10ന് പാമ്പാടി സിംഹാസന പള്ളിയുടെ ഓഡിറ്റോറിയത്തിൽ ശുശ്രൂഷക്ക് ശേഷം വൈകുന്നേരം 3 മണിക്ക് 9-ാം മൈലിലുള്ള സഭ സെമിത്തേരിയിൽ.

ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ സഭകളിലായി അരനൂറ്റാണ്ടിലധികം പ്രവർത്തിച്ചിട്ടുള്ള പാസ്റ്റർ കട്ടപ്പന വള്ളക്കടവ് സ്വദേശിയാണ്. 

ഭാര്യ: പിറവം പാലച്ചുവട്ടിൽ കിഴക്കേക്കര കുഞ്ഞമ്മ.