പാസ്റ്റർ വർഗ്ഗീസ് മാത്യു (78) കർതൃസന്നിധിയിൽ  

പാസ്റ്റർ വർഗ്ഗീസ് മാത്യു (78) കർതൃസന്നിധിയിൽ   

പത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ശുശ്രൂഷകൻ കടമ്മനിട്ട കല്ലുംപുറത്ത് പാസ്റ്റർ വർഗ്ഗീസ് മാത്യു (78) കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഡിസ്ട്രിക്റ്റ് ശുശ്രൂഷകൻ , റീജിനൽ കൗൺസിൽ മെമ്പർ, ഗവേണിങ്ങ് ബോഡി മെമ്പർ എന്നീ നിലകളിൽ സെൻട്രൽ വെസ്റ്റ് റീജിയനിൽ പ്രവർത്തിച്ചതിനു ശേഷം 2008 മുതൽ കേരളത്തിൽ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. 

ഭാര്യ: അന്നമ്മ വർഗ്ഗിസ്. മക്കൾ : റോബിൻ വർഗ്ഗീസ് & മഞ്ചു റോബിൻ ( ന്യൂയോർക്ക്), റൂബി തോമസ്സ് & തോമസ്സ് മാത്യു (മധ്യപ്രദേശ്).