തൃശൂർ കവലക്കാട്ട് പ്രീജ ജോൺസൺ ( 48 ) നിര്യാതയായി

തൃശൂർ കവലക്കാട്ട് പ്രീജ ജോൺസൺ ( 48 ) നിര്യാതയായി

തൃശൂർ : കവലക്കാട്ട് ജോൺസന്റെ ഭാര്യ പ്രീജ ജോൺസൺ ( 48 ) നിര്യാതയായി. 

സെപ്. 26 ന് രാവിലെ 9 മുതൽ 12.30 വരെ നടത്തറ കീർത്തി നഗറിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം നെല്ലിക്കുന്ന് ഐപിസി ഇമ്മാനുവേൽ സഭയിൽ 3 മണി വരെ പൊതു ദർശനവും ശുശ്രൂഷയും തുടർന്ന് പട്ടിക്കാട് കരിപ്പക്കുന്നിലെ ഐപിസി സഭാ സെമിത്തേരിയിൽ സംസ്കാരവും നടക്കും.

മക്കൾ: ഇമ്മനുവേൽ, മന്ന. മരുമക്കൾ : ബീന, വിനോദ്.

Advertisement