അടൂർ കിളിവയൽ പെരുങ്ങുംമലയിൽ പി.റ്റി.ബോവസ്(71) നിര്യാതനായി

അടൂർ കിളിവയൽ പെരുങ്ങുംമലയിൽ പി.റ്റി.ബോവസ്(71) നിര്യാതനായി

അടൂർ: പരുത്തപ്പാറ ബ്രദറൺ സഭാംഗം കിളിവയൽ പെരുങ്ങുംമലയിൽ പി.റ്റി.ബോവസ്(71) നിര്യാതനായി.
സംസ്കാരം ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 11 ന് പരുത്തപ്പാറ ബ്രദറൺ സഭാ ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് സഭാ സെമിത്തെരിയിൽ.

പരേതനായ സുവിശേഷകൻ റ്റി. കുഞ്ഞപ്പിയുടെയും തങ്കമ്മയുടെയും ഇളയ മകനാണ്.

ഭാര്യ. സാലി ബോവസ് പാണ്ടനാട് ആയക്കൊളളിൽ കുടുംബാംഗം.
മക്കൾ. സിബി, റ്റിസി.
മരുമക്കൾ .ആനന്ദ് വി.എസ് (ഹൈദരാബാദ്), പാസ്റ്റർ ജോസഫ് പ്രവീൺ (ചെന്നൈ).

Advertisement

Advertisement