പത്തനംതിട്ട : അങ്ങാടിയ്ക്കൽ വടക്കുമുക്കുങ്കൽ എം.ജി ജോയി (73 ) നിര്യാതനായി

പത്തനംതിട്ട : അങ്ങാടിയ്ക്കൽ വടക്കുമുക്കുങ്കൽ എം.ജി ജോയി (73 ) നിര്യാതനായി

പത്തനംതിട്ട : ഐപിസി വള്ളിക്കോട് സഭാംഗം അങ്ങാടിയ്ക്കൽ വടക്കുമുക്കുങ്കൽ എം.ജി ജോയി (73 ) നിര്യാതനായി.  സംസ്ക്കാര ശുശ്രൂഷ നാളെ മെയ് 11 ന് രാവിലെ  9.30 ന് ഭവനത്തിൽ ആരംഭിച്ച് 12.30 - ന് പത്തനംതിട്ട സെൻ്റർ സെമിത്തേരിയിൽ നടക്കും.

ഭാര്യ : കൂടൽ പുത്തൻവിള ഓമന. മക്കൾ : ജിൻസി ജോയി, ജോം ജോയി, പരേതനായ ജിനു ജോയി. മരുമക്കൾ : ബിനോജി തങ്കച്ചൻ, മറിയാമ്മ, ഷൈനി

Advertisement