ഏറ്റുമാനൂർ മഹിമ ഭവനിൽ പി.യു ജോസഫ് (ആലിച്ചൻ - 90) നിര്യാതനായി

ഏറ്റുമാനൂർ മഹിമ ഭവനിൽ പി.യു ജോസഫ് (ആലിച്ചൻ - 90) നിര്യാതനായി

ഏറ്റുമാനൂർ: മഹിമ ഭവനിൽ പി.യു ജോസഫ് (ആലിച്ചൻ+ 90) നിര്യാതനായി..സംസ്ക്കാരം ആഗസ്റ്റ് 13 ന് ബുധൻ ഉച്ചകഴിഞ്ഞു 4 നു ചർച്ച് ഓഫ് ഗോഡ് ഏറ്റുമാനൂർ സഭാ സെമിത്തേരിയിൽ. ദീർഘവർഷങ്ങൾചർച്ച് ഓഫ് ഗോഡ് കോട്ടയം സഭാംഗമായിരുന്നു.

ഭാര്യ: മോളി ജോസഫ്. മക്കൾ: പാസ്റ്റർ ബിജു ജോസഫ്, ബിന്ദു, ആൽവിൻ.