കന്യാകോണിൽ പുന്നൂസ് സഖരിയ അമേരിക്കയിൽ നിര്യാതനായി

കന്യാകോണിൽ പുന്നൂസ് സഖരിയ അമേരിക്കയിൽ നിര്യാതനായി
varient
varient
varient

ന്യൂയോർക്ക് : കന്യാകോണിൽ പുന്നൂസ് സഖരിയ (88) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ജനു. 31 ന് ന്യൂയോർക്കിൽ നടന്നു.

യാക്കോബായ സമുദായത്തിൽ നിന്നും പെന്തെക്കോസ്തു (ടി പി എം ) വിശ്വാസത്തിലേക്ക് വന്ന പുന്നൂസും കുടുംബവും ദൈവീക വേലയ്ക്കും സഭാ വളർച്ചയ്ക്കും ഏറെ സഹായകമായിരുന്നു.

ഭാര്യ: പരേതയായ അമ്മിണി സഖരിയ. മക്കൾ: മോനമ്മ ,ഗ്രേസി, മോൻസി, നിര്യാതനായ ബെൻസി , സാം ( എല്ലാവരും അമേരിക്കയിൽ). മരുമക്കൾ: അലക്സ് , ജോസഫ് , ദിനു, സിനി, ഷേമ.