കറ്റോട് ചിറ്റേട്ടു വലിയപറമ്പിൽ റേച്ചൽ മത്തായി (79) നിര്യാതയായി

കറ്റോട് ചിറ്റേട്ടു വലിയപറമ്പിൽ റേച്ചൽ മത്തായി (79) നിര്യാതയായി

തിരുവല്ല: കറ്റോട് ചിറ്റേട്ടു വലിയപറമ്പിൽ പരേതനായ സി.വി. മത്തായിയുടെ ഭാര്യ റേച്ചൽ മത്തായി (79) നിര്യാതയായി. സംസ്കാരം ഒക്ടോ. 5 വ്യാഴാഴ്ച്ച കറ്റോട് ഐപിസി ക്രിസ്ത്യൻ അസംബ്ലിയുടെ  ആഭിമുഖ്യത്തിൽ നടക്കും.

മകൾ: അനു. ഭർത്താവ്: ജറി.

Advertisement