റിട്ട.ഹൈസ്കൂൾ അധ്യാപിക സി. രാധാഭായ് (90) നിര്യാതയായി

റിട്ട.ഹൈസ്കൂൾ അധ്യാപിക സി. രാധാഭായ് (90) നിര്യാതയായി

തിരുവനവന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെൻ്റർ സഭാംഗം നന്ദൻകോട്, വൈ. എം. ആർ. വെസ്റ്റ് ക്ലിഫ് ഗാർഡൻസ് (ഹൗസ് നമ്പർ : 28) ൽ, പരേതനായ റിട്ട.ജോയിന്റ് സെക്രട്ടറി എം. ധർമ്മമണിയുടെ ഭാര്യ റിട്ട. ഹൈസ്കൂൾ അധ്യാപിക സി. രാധാഭായ് (90) നിര്യാതയായി.

സംസ്കാരം ഇന്ന് സെപ്റ്റംബർ 11 ന്  രാവിലെ 9.30ന് പ്ലാമൂട്, ചാറാച്ചിറ പെന്തെക്കോസ്തു മിഷൻ സഭാഹാളിലെ ശുശ്രൂഷയ്ക്കു ശേഷം കുറവൻകോണം പെന്തെക്കോസ്തു  മിഷൻ സഭാ സെമിത്തേരിയിൽ.

മക്കൾ : നിർമലാ മണി, (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്), പ്രസാദ്. എം.ഡി.,(എഞ്ചിനീയർ 'ജി ', എൽ പി എസ് സി, ഐ എസ് ആർ ഓ).

മരുമക്കൾ : ഡോ. എസ് അബ്രഹാം തമ്പിരാജാ, (റിട്ട. പ്രിൻസിപ്പൽ, ലക്ഷ്മിപുരം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, നെയ്യൂർ, കെ കെ ഡിസ്ട്രിക്ട്), ഡോ.ഗ്ലാഡി ഹാൽവിൻ, (ഡിഎംഒ, ഐഎസ്എം., തിരുവനന്തപുരം).

Advertisement