എൻ. രാജൻ നിര്യാതനായി

എൻ. രാജൻ നിര്യാതനായി

ചെന്നിത്തല: ആർമി റിട്ട. എൻ. രാജൻ (73) ഏപ്രിൽ 19ന് (ബുധനാഴ്ച) നിര്യാതനായി. സംസ്കാരം ഏപ്രിൽ 24ന് (തിങ്കളാഴ്ച) സ്വഭവനത്തിൽ (പനക്കൽ ഗ്രേസ് വില്ല, ഈഴകടവ്, ചെറുകോൽ, ചെന്നിത്തല) രാവിലെ 9 മണിക്ക് ആരംഭിക്കും.

ഭാര്യ: അമ്മിണി രാജൻ. മക്കൾ : പാസ്റ്റർ അഭിലാഷ് രാജ് (ഗുജറാത്ത്), അൽക്ക (ഗുജറാത്ത്).  മരുമക്കൾ: ബെസ്സി, പാസ്റ്റർ കെ. എ. ബിജുമോൻ