ഗീവർഗീസ് സ്കറിയ (രാജൻ - 72 ) അമേരിക്കയിൽ നിര്യാതനായി

ഗീവർഗീസ് സ്കറിയ (രാജൻ - 72 ) അമേരിക്കയിൽ നിര്യാതനായി

മിഷിഗൺ: ഇന്റർനാഷണൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം മേലേതെക്കേതിൽ ഗീവർഗീസ് സ്കറിയ (രാജൻ - 72 ) നിര്യാതനായി. പൊതു ദർശനം ജൂലൈ 14 ന് വൈകിട്ട് 6 നും സംസ്കാരം ജൂലൈ 15 ന് ശനിയാഴ്ച രാവിലെ 10 ന് നടക്കും.

ദീർഘവർഷം ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ സേവനം ചെയ്തിട്ടുണ്ട്.അമേരിക്കയിൽ താമസമാക്കിയതിനു ശേഷം 2012 വരെ ജോലി ചെയ്തു. സുവിശേഷ പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്നു.

ഭാര്യ : അന്നമ്മ. മക്കൾ : ഷൈൻ എബ്രഹാം , സ്പിന്നി ഗീ, ഹെപ്സി ബ തോമസ്.