കുണ്ടറ മുളവന പേരെയംകല്ലുംമൂട്ടിൽ റെബേക്കാമ്മ മാത്യു (85) നിര്യാതയായി

കുണ്ടറ മുളവന പേരെയംകല്ലുംമൂട്ടിൽ  റെബേക്കാമ്മ മാത്യു (85) നിര്യാതയായി

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ കുണ്ടറ പ്രാദേശിക സഭാംഗം മുളവന പേരെയംകല്ലുംമൂട്ടിൽ ബിനു കോട്ടേജിൽ റിട്ട. അധ്യാപകൻ എം മാത്യുവിന്റെ ഭാര്യ റെബേക്കാമ്മ മാത്യു(85) നിര്യാതയായി. സംസ്കാരം പിന്നീട്. ആയൂർ പെരുങ്ങള്ളൂർ കല്ലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: വത്സ ജേക്കബ്, ബീന മാത്യു, ഏബ്രഹാം മാത്യു. മരുമക്കൾ: ജേക്കബ് ചാക്കോ, ഷൈജി ഏബ്രഹാം.