ആനന്ദപ്പള്ളി നിരപ്പിൽ റെജി ജോൺ (54) അബുദാബിയിൽ നിര്യാതനായി

ആനന്ദപ്പള്ളി നിരപ്പിൽ റെജി ജോൺ (54) അബുദാബിയിൽ നിര്യാതനായി

അബുദാബി : ദി പെന്തെക്കൊസ്തു മിഷൻ അബുദാബി സഭാംഗം അടൂർ ആനന്ദപ്പള്ളി നിരപ്പിൽ റെജി ജോൺ (54) അബുദാബിയിൽ നിര്യാതനായി.

സംസ്കാരം സെപ്റ്റംബർ 19 ചൊവ്വ ഉച്ചയ്ക്ക് 1 ന് അടൂർ ആനന്ദപ്പള്ളി നിരപ്പിൽ  ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം റ്റി.പി.എം ആനന്ദപ്പള്ളി സഭാ സെമിത്തേരിയിൽ.

ഭൗതികശരീരം സെപ്റ്റംബർ 18ന് അബുദാബി ടിപിഎം സഭാഹാളിൽ നടക്കുന്ന പൊതുദർശനത്തിനു ശേഷം നാട്ടിൽ കൊണ്ടു പോകും.

നിരപ്പിൽ റ്റി.വി.ജോൺ (ജോണികുട്ടി) - മേരി ജോൺ ദമ്പതികളുടെ മൂത്തമകനാണ്.

ഭാര്യ: ബിജി റെജി(ഷിനു ) വാളകം മൗണ്ട് കാർമ്മേൽ കുടുംബാംഗം.

സഹോദരങ്ങൾ: റോയ് ജോൺ, റെനി ജോൺ ( ഇരുവരും എറണാകുളം).

Advertisement