കൊല്ലം കമ്പിയിൽ റെനി ജോർജ് (58) നിര്യാതയായി

കൊല്ലം കമ്പിയിൽ റെനി ജോർജ് (58) നിര്യാതയായി

കൊല്ലം: ദി പെന്തെക്കൊസ്ത് മിഷൻ കൊല്ലം സഭാംഗം ജോർജ് തോമസ് കമ്പിയിൽ ( സജൻ കൊല്ലം) ഭാര്യ റെനി ജോർജ് (58) നിര്യാതയായി.

സംസ്കാരം സെപ്റ്റംബർ 12 വ്യാഴം ഇന്ന് രാവിലെ 9 മുതൽ 12 വരെ ഭവനത്തിൽ പൊതുദർശനവും തുടർന്ന് 1 ന് പോളയതോട് യുണൈറ്റഡ് ഫെലോഷിപ്പ് ഓഫ് ചർച്ചസ് സെമിത്തെരിയിൽ തയ്യാറാക്കുന്ന പന്തലിലെ ശുശ്രൂഷകൾക്ക് ശേഷം അവിടെ നടത്തും. 

മക്കൾ: അഡ്വ.ജോയൽ ജോർജ് കമ്പിയിൽ(ഹൈക്കോടതി എറണാകുളം),ജോയാഷ് ജോർജ്.

മരുമകൾ:അഡ്വ.ഹെബ്സ ജോയൽ (ഹൈക്കോടതി എറണാകുളം).

ഭിലായി ഗ്രേയ്സ് ഭവനിൽ പരേതനായ റ്റി. ഡേവിഡിൻ്റെയും(ഭിലായി പപ്പ) കുഞ്ഞമ്മയുടെയും മകളാണ്.

Advertisement

Advertisement