വാര്യാപുരത്തുവീട്ടിൽ ഇളപ്പുനിൽക്കുന്നതിൽ റോസമ്മ ഏബ്രഹാം (77) നിര്യാതയായി

വാര്യാപുരത്തുവീട്ടിൽ ഇളപ്പുനിൽക്കുന്നതിൽ റോസമ്മ ഏബ്രഹാം (77) നിര്യാതയായി

വാര്യാപുരം: ഇളപ്പുനിൽക്കുന്നതിൽ വാഴക്കുന്നത്ത് കുടുംബാംഗം പരേതനായ ഇ.എസ്. ഏബ്രഹാമിന്റെ (റിട്ട. അധ്യാപകൻ, മാർത്തോമ്മാ ഹൈസ്കൂൾ, പത്തനംതിട്ട) ഭാര്യ റോസമ്മ ഏബ്രഹാം. സംസ്കാരം വ്യാഴാഴ്ച 1.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഉച്ച കഴിഞ്ഞ് 3ന് ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.

 പരേത ഓമല്ലൂർ മണ്ണിൽ അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ : ജനറ്റ് ഏബ്രഹാം & ഷൈനി വാലയിൽ കുമരകം (യു.എസ്.), പാസ്റ്റർ ജയിസൺ ഏബ്രഹാം & മോൻസി പാറക്കാട്ട് മല്ലപ്പള്ളി സൗദി), ജിസൺ ഏബ്രഹാം & ജെസ്സി പുത്തൻവീട്ടിൽ വാഴക്കുന്നം

Advertisement