മല്ലപ്പള്ളി കുറിച്ചിയിൽ പാസ്റ്റർ കെ. ജി. വർഗീസിന്റെ ഭാര്യ റോസമ്മ വർഗീസ് (68) നിര്യാതയായി

മല്ലപ്പള്ളി കുറിച്ചിയിൽ പാസ്റ്റർ കെ. ജി. വർഗീസിന്റെ ഭാര്യ റോസമ്മ വർഗീസ് (68) നിര്യാതയായി

മല്ലപ്പള്ളി : യു പി എഫ് മല്ലപ്പള്ളി രക്ഷാധികാരി കീഴ് വായ്‌പ്പൂർ കുറിച്ചിയിൽ പാസ്റ്റർ കെ ജി വർഗീസിന്റെ ഭാര്യ റോസമ്മ വർഗീസ് (68) നിര്യാതയായി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച (മെയ്‌ 13) തിരുവല്ല അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

പരേത റാന്നി മുള്ളംകാട്ടിൽ  കുടുംബ അംഗമാണ്.

മക്കൾ : ജെന്നീസ് (ഷാർജ), ഫിന്നി.മരുമക്കൾ : ജെസ്സി, ജെയോഷ.

Advertisement