പാസ്റ്റർ തോമസ് ഡാനിയേലിന്റെ സഹധർമ്മിണി റോസമ്മ തോമസ് (62) നിര്യാതയായി

പാസ്റ്റർ തോമസ് ഡാനിയേലിന്റെ സഹധർമ്മിണി റോസമ്മ തോമസ് (62) നിര്യാതയായി

കൊട്ടാരക്കര: ഗുഡ്ന്യൂസ് ലേഖകനും  ദിണ്ടിഗൽ ഐപിസി സെൻ്റർ പാസ്റ്ററുമായിരുന്ന പാസ്റ്റർ തോമസ് ഡാനിയേലിന്റെ  സഹധർമ്മിണി ഇടയ്ക്കാട് ചിറക്കരോട്ട്    തെക്കേതിൽ റോസമ്മ തോമസ് (62) നിര്യാതയായി. സംസ്കാരം ഏപ്രിൽ 24 തിങ്കളാഴ്ച നാളെ രാവിലെ 8.30 മുതൽ ഐ.പി.സി ബേർശേബ കൊട്ടാരക്കര ചർച്ചിലെ ശുശ്രൂഷയ്ക്കുശേഷം ഉച്ചയ്ക്ക് 12.30ന് കുളക്കട ശാലോം ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ സഭാ സെമിത്തേരിയിൽ.

മക്കൾ: പാസ്റ്റർ ഗ്രെയ്സൺ ഡി. തോമസ് (ഐ.പി.സി മടിവാള, ബാംഗ്ലൂർ),  ജിൻസൺ ഡി. തോമസ്   (പിവൈപിഎ കർണ്ണാടക സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി )

മരുമക്കൾ: ജീന ഗ്രെയ്സൺ, റെനി ജിൻസൺ.

Advertisement