പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ മാതാവ് റോസമ്മ ചാക്കോ (65) നിര്യാതയായി

പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ മാതാവ് റോസമ്മ ചാക്കോ (65) നിര്യാതയായി

പുതുപ്പള്ളി : പുതുപ്പള്ളി നാരകത്തോട് മേട്ടയിൽ വീട്ടിൽ കെ.വി ചാക്കോയുടെ ഭാര്യ റോസമ്മ ചാക്കോ (65) നിര്യാതയായി. സംസ്ക്കാരം നാളെ ഒക്ടോ. 4 നാളെ രാവിലെ 8 മുതൽ ഐപിസി ഫിലദൽഫിയ കാവാലച്ചിറ സഭയിൽ ശുശ്രൂഷകൾക്ക് ശേഷം പയ്യപ്പാടി സഭാ സെമിത്തേരിയിൽ.

മക്കൾ: മിനി, ലില്ലിക്കുട്ടി, കൊച്ചുമോൾ, ലീലാമ്മ.
മരുമക്കൾ: ജോയി(ദുബായ്), പാസ്റ്റർ മനു വർഗീസ് (ചർച്ച് ഓഫ് ഗോഡ് ചെങ്ങറ), 
പാസ്റ്റർ അനീഷ് പാമ്പാടി (ഐപിസി പൂതിരി).

Advertisement