കുവൈറ്റ്‌ ദുരന്തത്തിൽ മരിച്ച സ്റ്റെഫിന്റെ പിതാവ് സാബു എബ്രഹാം (61) നിര്യാതനായി

കുവൈറ്റ്‌ ദുരന്തത്തിൽ മരിച്ച സ്റ്റെഫിന്റെ പിതാവ് സാബു എബ്രഹാം (61) നിര്യാതനായി

പാമ്പാടി : കുവൈറ്റിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച സ്റ്റെഫിന്റെ പിതാവ് ഇടിമാരിയിൽ സാബു എബ്രഹാം (61) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം പിന്നീട്.

ഭാര്യ: ഷേർലി സാബു 
മറ്റു മക്കൾ : ഫെബിൻ (കുവൈറ്റ്‌), കെവിൻ (യിസ്രായേൽ വിദ്യാർത്ഥി)

വാർത്ത : അനീഷ് പാമ്പാടി