വാലാങ്കര പഴൂർ വീട്ടിൽ റെയ്ച്ചൽ ഷാജി (സാലി - 59) നിര്യാതയായി

വാലാങ്കര പഴൂർ വീട്ടിൽ റെയ്ച്ചൽ ഷാജി (സാലി - 59) നിര്യാതയായി

മല്ലപ്പള്ളി : വാലാങ്കര ചർച്ച് ഒഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) സഭാ അംഗം പഴൂർ വീട്ടിൽ ഷാജിയുടെ ഭാര്യ റെയ്ച്ചൽ ഷാജി (സാലി 59) നിര്യാതയായി. സംസ്ക്കാരം ജനു. 30 തിങ്കൾ 9 മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് സഭയുടെ സിമിത്തേരിയിൽ. പരേത തിരുവല്ല മഞ്ചാടി കാടുവെട്ടൂർ കുടുംബാംഗമാണ്.

മക്കൾ : പരേതയായ റോഷ്‌നി , റോണി. മരുമക്കൾ: ജോർജ്ജ് വി ചെമ്പോല , സുമി റോണി. 

 

Advertisement