ശലോമി ചാക്കോ (86) നിര്യാതയായി

ശലോമി ചാക്കോ (86) നിര്യാതയായി

അടൂർ: കിഴക്കേവീട്ടിൽ ജെറി കോട്ടേജിൽ പരേതനായ ചാക്കോ നൈനാന്റെ (ബേബി) ഭാര്യ ശലോമി ചാക്കോ (86) നിര്യാതയായി.

പരേത കടമ്പനാട് ഇടയിലെവീട്ടിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 12ന് ശനിയാഴ്ച ഉച്ചക്ക് 12 ന് ഭവനത്തിൽ ആരംഭിച്ചു 3 ന്  അടൂർ ടിപിഎം സെമിത്തേരിയിൽ.  

മക്കൾ: ഷെർളി , ജെറിസൺ , റീന.  മരുമക്കൾ :ജോർജ്ജുകുട്ടി, ജോയ്സ്, റെജി.

Advertisement