കളപ്പുരയിൽ സാം മാത്യു.കെ (സന്തോഷ് -50)കുവൈറ്റിൽ നിര്യാതനായി
കുറുപ്പംതറ: കളപ്പുരയിൽ സാം മാത്യു. കെ .(സന്തോഷ്-50) കുവൈറ്റിൽ നിര്യാതനായി. സംസ്ക്കാരം ഓഗ.27 ന് ചൊവ്വ്വാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മധുരവേലി ഐപിസി സഭാ സെമിത്തെരിയിൽ.
മാതാപിതാക്കൾ: കെ. എം.സാമൂവൽ , പെണ്ണമ്മ സാമൂവൽ.
ഭാര്യ: റിച്ചു സാം. മക്കൾ: സരിയ സാം, റോയൻ സാം, സമൂവൽ റെയ്ഥൻ സാം. സഹോദരങ്ങൾ : സജി, സിബി, സൂസൻ ജെയ്സൺ.