ഏനാത്ത് ഇടത്തറ വീട്ടിൽ വി.എം.ശാമുവേൽ (84) നിര്യാതനായി

ഏനാത്ത് ഇടത്തറ വീട്ടിൽ വി.എം.ശാമുവേൽ (84) നിര്യാതനായി

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ ഏനാത്ത് സഭാംഗം ഇടത്തറ വീട്ടിൽ വി.എം ശാമുവേൽ (84) നിര്യാതനായി. സംസ്കാരം മെയ് 14 ചൊവ്വ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 ന് ഏനാത്ത് റ്റി.പി.എം സഭാ സെമിത്തേരിയിൽ.

ഭാര്യ: പറക്കോട് പ്ലാവിളയിൽ അമ്മിണി. മക്കൾ: സിസ്റ്റർ ജെൻസി സാമുവൽ (ടിപിഎം സുവിശേഷ പ്രവർത്തക, കൊട്ടാരക്കര സെൻ്റർ ), ബാബു സാമുവൽ (ദുബായ്).

 മരുമകൾ: ഫേബ മേരി ബാബു (ആഞ്ഞിലിത്താനം കൊച്ചിയിൽ കാട്ടാമുറ്റത്ത് മൂലയിൽ).