റാന്നി തോലിട്ടുപാറ സാമുവേൽ മുംബൈയിൽ നിര്യാതനായി

റാന്നി തോലിട്ടുപാറ സാമുവേൽ മുംബൈയിൽ നിര്യാതനായി

മുംബൈ : റിട്ട. സൈനീക ഉദ്യോഗസ്ഥൻ റാന്നി കൊറ്റനാട് ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം തോലിട്ടുപാറ ടി എം സാമുവേൽ ( പുന്നയ്ക്കാട്ട് കുഞ്ഞൂട്ടി) മുംബൈയിൽ നിര്യാതനായി.

സംസ്ക്കാരം കൊറ്റനാട് ശാരോൺ ഫെല്ലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച.

ഭാര്യ : പുന്നയ്‌ക്കൽ കുടുംബാംഗം പരേതയായ അന്നമ്മ സാമൂവേൽ. 

മക്കൾ : മാത്യു ശാമുവൽ, ജിജി സാമുവേൽ(മുംബൈ ), സോണി ജോൺ, ജെസ്സി രാജു.

മരുമക്കൾ. ലാലി മാത്യൂ,സൂസൻ ജിജി, ജോണിക്കുട്ടി, രാജു ജോർജ്,