പാസ്റ്റർ സാമുവേൽ സൈമൺ (73) കർതൃസന്നിധിയിൽ

പാസ്റ്റർ സാമുവേൽ സൈമൺ (73) കർതൃസന്നിധിയിൽ

നാലഞ്ചിറ: പിഎംജി സഭയുടെ സീനിയർ പാസ്റ്റർ സാമുവേൽ സൈമൺ (73) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 14 വ്യാഴാഴ്ച 11നു നാലാഞ്ചിറ പിഎംജി സഭ സെമിത്തേരിയിൽ.

സഹധർമിണി: മേരിക്കുട്ടി സൈമൺ, മക്കൾ: റൈനു. റീബ, സാം, പീറ്റർ.

Advertisement