സി.വി. തങ്കച്ചന്റെ ഭാര്യ ശാന്തമ്മ തങ്കച്ചൻ (68) നിര്യാതയായി

സി.വി. തങ്കച്ചന്റെ ഭാര്യ ശാന്തമ്മ തങ്കച്ചൻ (68) നിര്യാതയായി

തൃശൂർ : മുളയം ഐപിസി ബെയൂല സഭാ അംഗം  സി.വി. തങ്കച്ചന്റെ ഭാര്യ ശാന്തമ്മ തങ്കച്ചൻ (68) നിര്യാതയായി. സംസ്കാരം ജനു. 8  ബുധൻ രാവിലെ 9ന് കൂട്ടാലയിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് കരിപ്പക്കുന്നു സെമിത്തേരിയിൽ.

മക്കൾ :സുനി, പാസ്റ്റർ സുനിൽ ടി. തങ്കച്ചൻ, മഞ്ജു. മരുമക്കൾ :പാസ്റ്റർ സജി എം. കെ, സൗമ്യ, പാസ്റ്റർ രാജേഷ്. വി.