മുപ്പിനി പ്ലാന്തറയിൽ യോഹന്നാൻ്റെ ഭാര്യ സാറാമ്മ യോഹന്നാൻ(88) നിര്യാതയായി
നിലമ്പൂർ : മുപ്പിനി പ്ലാന്തറയിൽ യോഹന്നാൻ്റെ ഭാര്യ സാറാമ്മ യോഹന്നാൻ(88) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഏപ്രിൽ12 ന് വെള്ളിയാഴ്ച രാവിലെ 7 ന് ഭവനത്തിൽ ആരംഭിക്കുകയും 11 ന് മുപ്പിനി ഐ.പി.സി. ശാലേം സഭയുടെ മുപ്പിനി സ്രോതസ്സ് റോഡിലെ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ : ബാബു ജോൺ, ആനി ബേബി, തോമസ് ജോൺ, അന്നമ്മ ഡാനിയേൽ, കുഞ്ഞുമോൻ.
മരുമക്കൾ: ഷേർലി ബാബു ,ബേബി, ലൂസി, ഡാനിയേൽ സ്കറിയ, ജെസി.
വാർത്ത: പാസ്റ്റർ കെ.ടി. സുബാഷ് നിലമ്പൂർ