എറണാകുളം കടവന്ത്ര ചുട്ടിപ്പാറയിൽ സാറാമ്മ ജോൺ (90) നിര്യാതയായി

എറണാകുളം കടവന്ത്ര ചുട്ടിപ്പാറയിൽ സാറാമ്മ ജോൺ (90) നിര്യാതയായി

എറണാകുളം : വൈറ്റില ശാരോൻ ഫെലോഷിപ്പ് സഭാംഗം കടവന്ത്ര ചുട്ടിപ്പാറയിൽ (ഫെലോഷിപ്പ് ഹൗസ് ) പരേതനായ സി.റ്റി. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (90) നിര്യാതയായി.

സംസ്കാരശുശ്രുഷ ആഗ.10 വ്യാഴം രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഗിരിനഗർ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. തുടർന്ന്, മാമല ശാരോൺ സെമിത്തേരിയിൽ സംസ്കരിക്കും

മക്കൾ: ജോയ്സ് സാം (യുഎസ്എ ), ബിജി ടോണി (തൃശൂർ), എറണാകുളം എക്സ്ഡോസ് ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ (റെജി ), പാസ്റ്റർ എബി ജോൺ ( ശാരോൻ ഫെലോഷിപ്പ് ചർച്ച്), ബിനോയ് ജോൺ (ആസ്ട്രേലിയ).

മരുമക്കൾ : പി.എം. സാമുവേൽ (യുഎസ്എ), ടോണി ഡി.ചെവ്വൂക്കാരൻ (കോർഡിനേറ്റിംഗ് എഡിറ്റർ, ഗുഡ്ന്യൂസ്), ആഷ റെജി, സാലി എബി, ശോഭ ബിനോയ് (ആസ്ട്രേലിയ)

Advertisement