വട്ടമ്പലം പുതുക്കാട് വീട്ടിൽ  സാറാമ്മ (87) നിര്യാതയായി

വട്ടമ്പലം പുതുക്കാട് വീട്ടിൽ  സാറാമ്മ (87) നിര്യാതയായി

മണ്ണാർക്കാട് : ഐപിസി വർഷിപ് സെന്റർ വട്ടമ്പലം സഭാംഗം പുതുക്കാട് വീട്ടിൽ ജോൺസന്റെ മാതാവ്   സാറാമ്മ (87) നിര്യാതയായി. സംസ്കാരശ്രൂശ്രൂഷ നാളെ ഓഗസ്റ്റ് 8 ന്  രാവിലെ 8 മുതൽ ഭവനത്തിലെ  ശുശ്രൂഷക്കു ശേഷം 11 ന് സഭാ സെമിതേരിയിൽ സംസ്കരിക്കും. 

ഭർത്താവ് :പരേതനായ ഗീവർഗീസ്

മക്കൾ : രാജു,ജോസ്, ലിസ്സി, സാലി, സാജൻ, സജി, ജോൺസൻ.

മരുമക്കൾ : തെയ്യാമ്മ ,ജോസ്, ജോയ്, സോഫിയ, സജി,ജെസ്സി, ഓമന